നന്നാവേണ്ടത് എസ് പി അല്ല; പൊലീസുകാർ തന്നെ; ജസ്റ്റിസ് വി കെ മോഹനൻ

nere-chovve07
SHARE

നെടുങ്കണ്ടം ഉരുട്ടിക്കൊല പൊലീസിനെയും പൊലീസിലെ രാഷ്ട്രീയ ഇടപെടലുകളെയും കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർത്തുകയാണ്. സ്വയം ശിക്ഷ തീരുമാനിച്ച് കിരാതമായി അത് നടപ്പാക്കുമ്പോൾ  വിശ്വാസം നഷ്ടപ്പെടുന്നത് പൊലീസിൽ മാത്രമല്ല സർക്കാരിലും പൊലീസ് കംപ്ലയിൻറ് അതോറിറ്റി പോലെയുള്ള സംവിധാനങ്ങളിലുമാണ്. നിയമ വാഴ്ചയെയും ഭരണഘടനയെയും വെല്ലുവിളിക്കുന്ന പൊലീസിന് ആര് മണികെട്ടും ? ഇന്ന് ചോദ്യങ്ങളോട് പ്രതികരിക്കാൻ നേരെ ചൊവ്വയിൽ പൊലീസ് കംപ്ലയിൻറ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വികെ മോഹനൻ.

MORE IN NERE CHOVVE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Loading...
Loading...