പാർട്ടിക്കു പുറത്തെ വോട്ടിന് ഇൗ നേതാക്കൾ പോര; സി ദിവാകരൻ

divakaran4
SHARE

സിപിഐയിലും സിപിഎമ്മിലും നേതൃദാരിദ്ര്യമെന്ന് മുതിര്‍ന്ന സിപിഐ നേതാവ് സി.ദിവാകരന്‍. തിരഞ്ഞെടുപ്പു തോല്‍വി ഇടതുപക്ഷത്തിന് പാഠമാകണമെന്ന് സി.ദിവാകരന്‍. വിശ്വാസികളുടെ വികാരം വൃണപ്പെടുത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.. വെളിയം ഭാര്‍ഗവന്റേയും സി.കെ. ചന്ദ്രപ്പന്റേയും വി.എസ്. അച്യുതാനന്ദന്റേയും ശൈലിക്ക് പിന്തുടര്‍ച്ചയുണ്ടാകുന്നില്ല. നേതാക്കളില്‍ നിന്ന് ജനങ്ങള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും ദിവാകരന്‍ മനോരമന്യൂസ് നേരേ ചൊവ്വേയില്‍ പറഞ്ഞു.

MORE IN NERE CHOVVE
SHOW MORE
Loading...
Loading...