മോദിയുടെ തൊലിക്കട്ടി സമ്മതിക്കണം; സക്കറിയ

sakkariah
SHARE

മൗനം പാലിക്കുന്ന എഴുത്തുകാരെക്കൊണ്ട് എന്തു പ്രയോജനം? എഴുത്തുകാരൻ സക്കറിയ മനസുതുറക്കുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്നതുപോലെയുള്ള തിരഞ്ഞെടുപ്പാണ് വീണ്ടും വരുന്നത്. ഒറ്റരാഷ്ട്രം എന്ന സങ്കൽപത്തിന് ഭിന്നിപ്പുണ്ടായി, സക്കറിയ പറയുന്നു. കോൺഗ്രസിൽ ചേരാത്തതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു. തിരുവനന്തപുരത്ത് ശശി തരൂരിനെ പിന്തുണയ്ക്കുന്നതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.

MORE IN NERE CHOVVE
SHOW MORE