കൊലപാതകരാഷ്ട്രീയം പ്രചരണായുധം; യുഡിഎഫ് നീക്കം പൊള്ളയെന്ന് പി.ജയരാജൻ

jayarajan34
SHARE

വടകരയില്‍ കൊലപാതകരാഷ്ട്രീയം മുഖ്യപ്രചരണായുധമാക്കാനുള്ള യുഡിഎഫ് നീക്കം പൊള്ളയാണെന്ന് പി.ജയരാജന്‍. ആരോപണമുന്നയിക്കുന്ന യുഡിഎഫ് ഭരിച്ചപ്പോള്‍ ടി.പി. കേസില്‍ തന്നെ ചോദ്യംചെയ്യാന്‍ പോലും വിളിപ്പിച്ചിട്ടില്ലെന്ന് ജയരാജന്‍ മനോരമന്യൂസിനോട് പറഞ്ഞു. ആരോപണം തീര്‍ത്തും ദുര്‍ബലമായതുകൊണ്ടാണ് ഇതെന്നും അദ്ദേഹം അവകാശപ്പെട്ടു.

MORE IN NERE CHOVVE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.