ക്രിസ്ത്യാനിയാണ്, അത് പറയുകതന്നെ ചെയ്യും ; ജസ്റ്റിസ് കുര്യൻ ജോസഫ്

kurian-joseph3
SHARE

ജസ്റ്റീസ് കുര്യൻ ജോസഫുമായുള്ള നേരെചൊവ്വേയുടെ രണ്ടാം ഭാഗം കാണാം. മുത്തലാഖ്, ശബരിമല തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. മുംബൈ സ്ഫോടനക്കേസില്‍ വധശിക്ഷ ലഭിച്ച യാക്കൂബ് മേമന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്പറയുന്നു. യാക്കൂബ് മേമന്റെ വധശിക്ഷയോട് വിയോജിച്ച നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. മേമന്റെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളിയതില്‍ സങ്കടമുണ്ടെന്നും ജസ്റ്റിസ് കുര്യൻ മനോരമ ന്യൂസ് ‘നേരേ ചൊവ്വേ’യില്‍ പറഞ്ഞു. യാക്കൂബ് മേമന്റ മരണവാറന്റ് ജസ്്റ്റിസ് കുര്യൻ ജോസഫ് റദ്ദാക്കിയത് ഏറെ ചർച്ചയായിരുന്നു.

MORE IN NERE CHOVVE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.