മോഹൻലാലിനെ നോവിച്ചവരോട്; ആഞ്ഞടിച്ച് ബാബുരാജ്

Nerechowe-Main
SHARE

മോഹന്‍ലാലിനെ ചെളിവാരിയെറിഞ്ഞ് ഡബ്ല്യുസിസി നേട്ടത്തിനു ശ്രമിക്കുകയാണെന്നും ബാബുരാജ്. ഡബ്ല്യുസിസിയെ പിന്തുണയ്ക്കുന്ന ഒരാള്‍പോലും ഇപ്പോള്‍ അമ്മയിലില്ല. രാജ്യാന്തരതലത്തില്‍ സംഘടനയുടെ കീര്‍ത്തി വളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢ അജണ്ടയുണ്ട്. സിനിമകളില്‍ അഭിനയിക്കുക മാത്രമല്ല അവരുടെ ലക്ഷ്യമെന്നും ബാബുരാജ് പറഞ്ഞു. 

ആക്രമിക്കപ്പെട്ട നടിയെ ഡബ്ല്യുസിസി സംഘടനയുടെ വളര്‍ച്ചയ്ക്കുവേണ്ടി ഇരയാക്കുകയാണെന്നും അമ്മ നിര്‍വാഹകസമിതി അംഗം ബാബുരാജ് കുറ്റപ്പെടുത്തി. ഇരയ്ക്കുവേണ്ടി സംഘടന ഇതുവരെ ഒന്നുംചെയ്തിട്ടില്ല. അവരെ രക്തസാക്ഷിയായി ഒപ്പം നിര്‍ത്തിയാണ് ഡബ്ല്യുസിസി പ്രവര്‍ത്തിക്കുന്നതെന്നും നേരേ ചൊവ്വേയില്‍ ബാബുരാജ് ആരോപിച്ചു.

MORE IN NERE CHOVVE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.