ഒടുവിൽ കരുണാകരൻ കെട്ടിപ്പിടിച്ചു; വികാരാധീനനായി മുല്ലപ്പള്ളി

nere-chovve-new
SHARE

54 വർഷത്തിനുശേഷമാണ് സംസ്ഥാന കോൺഗ്രസിന് മലബാറിൽ നിന്നൊരു അധ്യക്ഷനുണ്ടാകുന്നത്. വലിയൊരു മാറ്റമാണിത്. എന്നാൽ ഈ മാറ്റം കൊണ്ടൊന്നും മാറുന്നതല്ല കേരളത്തിലെ കോൺഗ്രസിന്റെ നിർജീവാവസ്ഥ. പ്രവർത്തിക്കുക അല്ലെങ്കിൽ നശിക്കുക എന്നവസ്ഥ നേരിടുന്ന കേരളത്തിലെ കോൺഗ്രസിനെ എങ്ങനെ ചലിപ്പിക്കും? നേരെ ചൊവ്വയിൽ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. 

MORE IN NERE CHOVVE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.