ഒരു മിന്നാമിനുങ്ങിന്റെ മധുരപ്രതികാരം

SHARE

സംസ്ഥാന പുരസ്കാരത്തില്‍ ജൂറി പുരസ്കാരത്തില്‍ ഒതുങ്ങിയതില്‍ പരാതിപ്പെടാന്‍ താന്‍ ആളല്ലെന്ന് നടി സുരഭി ലക്ഷ്മി. അങ്ങനെ പറയാനോ ചിന്തിക്കാനോ ഉള്ള വലിപ്പം തനിക്കില്ല. തന്നോട് സ്നേഹമുള്ള പലരും ഇത് മധുര പ്രതികാരമെന്നൊക്കെ പറയുന്നുണ്ട്. അത് അവര്‍ഇഷ്ടം കൊണ്ട് പറയുന്നതാണ്. ദേശീയ പുരസ്കാരത്തില്‍ ജൂറി പരാമര്‍ശം കിട്ടാനായി താന്‍ പ്രാര്‍ഥിച്ചിരുന്നുവെന്നും സുരഭി പറയുന്നു. സിനിമയില്‍ സ്ത്രീകളുടെ സ്ഥാനം, ഏറെ ജനപ്രിയത സമ്മാനിച്ച പാത്തു എന്ന കഥാപാത്രം സമ്മാനിച്ച ഗുണദോഷങ്ങള്‍, മിന്നാമിനുങ്ങിലെ കഥാപാത്രത്തിന് മാതൃകയാക്കിയ സ്ത്രീ, പരിധിവിടുന്ന സീരിയലുകള്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ മനസ്സ്തുറക്കുന്നു സുരഭി നേരേ ചൊവ്വേയില്

MORE IN Nere Chovve
SHOW MORE