ഒരു തരത്തിലും ഞങ്ങൾ തമ്മിൽ മൽസരിച്ചിട്ടില്ലെന്ന സിദ്ധിഖ് ലാൽ. എന്നാൽ തങ്ങളുടെ സിനിമ ഒന്നാമതായി എത്തണമെന്ന ആഗ്രഹമുണ്ടെന്ന് ലാൽ വിശദമാക്കി. കമ്യൂണിക്കേഷൻ ഗ്യാപ്പുകൾ ഉണ്ടായത് മനപൂർവ്വം ആയിരുന്നില്ലെന്ന് ഇരുവരു പ്രതികരിച്ചു. എന്തിന് പിരിഞ്ഞു എന്നതിന്റെ കാരണം കൊണ്ട് ഇനി ആർക്കും പ്രത്യേകിച്ച് ഒരു ഗുണവുമില്ലെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചേക്കുമോയെന്ന ഭീതിയുണ്ടെന്നും ഇപ്പോൾ ആ കാരണം നിലനിൽക്കുന്നില്ലെന്നും സിദ്ധിഖ് ലാൽ പറഞ്ഞു. ഒരു തരത്തിൽ സൗഹൃദക്കൂട്ടായ്മയിൽ നിന്ന് ചിത്രം ചെയ്യുന്ന രീതികൾ തുടക്കം നൽകിയത് തങ്ങളാണെന്നും ഇരുവരും പറയുന്നു. സമാന ചിന്താഗതികൾ ആണ് ഇരുവരെയും അടുപ്പിച്ചതെന്നും അവർ വിശദമാക്കി.
- Home
- Nere Chovve
- പിരിയാൻ ഇടയായ കാരണം ഇപ്പോൾ നിലനിൽക്കുന്നതല്ലെന്ന് സിദ്ധിഖ് ലാൽ
More in Nere Chovve
-
പോപ്പുലര്‍ ഫ്രണ്ടിനെ തള്ളി ഇ.ടി, സലഫിസം തീവ്രവാദമല്ല
-
സ്വാതന്ത്ര്യത്തെ സ്നേഹിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള
-
ദിലീപും പിന്നെ വിമന്‍ കലക്ടീവും
-
എന്തുകൊണ്ട് ദിലീപിനൊപ്പം ?
-
പാട്ടിന്റെ രാഷ്ട്രീയം, വയലാറിന്റെയും
-
രാജി തന്ന കരുത്ത്, വേദന
-
ചൂഷണം കൊണ്ട് ഒരു വ്യവസായവും വളരില്ല: വി.കെ.മാത്യൂസ്
-
ഞാൻ ഇനി ദുഃഖപുത്രിയല്ല
-
ശാന്തികൃഷ്ണയുടെ അശാന്തിയുടെ കാരണങ്ങൾ
-
ശൈലജയുടെ ന്യായങ്ങള്‍, വാദങ്ങള്‍
-
ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നു: തോമസ് ചാണ്ടി
-
ശ്രീശാന്തിന്റെ തിരിച്ചറിവുകൾ
-
കേസുകഴിഞ്ഞ് ശ്രീശാന്തിന്റെ വാദങ്ങൾ
-
ദിലീപ്, നടി, സ്ത്രീവിരുദ്ധത: പി.സി.ജോര്‍ജിന്റെ വെളിപാടുകള്‍
-
രാഷ്ട്രീയം, സ്ത്രീ, സിനിമ: ഗൗതമി പറയുന്നു
-
തച്ചങ്കരി മാധ്യമങ്ങളുടെ മാത്രം വിഷയം: കോടിയേരി
-
സിനിമയല്ല ജീവിതം: ചലച്ചിത്ര താരങ്ങളെ ഉപദേശിച്ച് കോടിയേരി
-
നളിനി നെറ്റോ വേട്ടയാടി, സെന്‍കുമാര്‍ പറയുന്നു
-
മാറ്റിയത് ആരൊക്കെ, തുറന്നടിച്ച് സെന്‍കുമാര്‍
-
രോഗിയായപ്പോള്‍ പഠിച്ചത്, ഡോ.വി.പി.ഗംഗാധരന് പറയുന്നു