യുഡിഎഫില്‍ അപായസിഗ്നല്‍ മുഴക്കി മുസ്്ലിം ലീഗ്. യുഡിഎഫ് നന്നാവില്ലെന്ന് കണ്ടാല്‍ സ്വന്തം നിലനില്പ് നോക്കേണ്ടിവരുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി . പ്രശ്നം പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച നടത്തണം. ബാര്‍കോഴ ഗൂഢാലോചനയില്‍ ചെന്നിത്തലയ്ക്ക് പങ്കുണ്ടോയെന്ന ചോദ്യത്തിന്, കെ എം മാണിക്ക് വലിയ വേദനയുണ്ടെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.
ലീഗിന്റെ ആശങ്ക ഒഴിവാക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ് , പ്രശ്നപരിഹാരത്തിന് ഹൈക്കമാന്‍ഡ് ഇടപെടല്‍ ആവശ്യപ്പെട്ടു.