E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 07:38 AM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

ഞാൻ കാരണം ഒരു സിനിമയുടേയും റിലീസ് വൈകിയിട്ടില്ല:ഗോപി സുന്ദർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

താൻ കാരണം ഒരു സിനിമയുടേയും റിലീസിങ് വൈകിയിട്ടില്ലെന്നു സംഗീത സംവിധായകൻ ഗോപി സുന്ദർ. മിലിയുടേയും മി. ഫ്രോഡിന്റേയും റിലീസ് വൈകാൻ കാരണം താനല്ല. ഇക്കാര്യം പ്രൊഡ്യൂസറോടു ചോദിച്ചാൽ മനസിലാകും. സ്വാഭാവികമായുണ്ടാകുന്ന ചില തടസങ്ങൾ മാത്രമാണുണ്ടായത്. താനൊരു മ്യുസിഷ്യൻ കം ബിസിനസ് മാനാണ്. ചെയ്യുന്ന തൊഴിലിനു പ്രതിഫലം ചോദിച്ചു വാങ്ങാനറിയാം. അതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഒരു സംഗീത സംവിധായകൻ ബിസിനസുകാരനാണെന്നു പറയുന്നതിൽ തെറ്റില്ല. ആരേയും പിണറക്കാതെ പ്രതിഫലം ചോദിച്ചു വാങ്ങാനുള്ള കഴിവ് തനിക്കുണ്ട്. പലരും പണ്ട് തന്നെ നിരവധി തവണ പറ്റിച്ചതിൽ നിന്നും ലഭിച്ച അനുഭവങ്ങളിൽ നിന്നാണ് ആ കഴിവ് തനിക്കു ലഭിച്ചത്. അനുഭവമാണ് തന്റെ ഗുരു. പന്ത്രണ്ടു വർഷക്കാലം ഔസേപ്പച്ചന്റെ കൂടെ നിന്നു പ്രവർത്തിച്ചതാണ് തന്റെ വിജയത്തിനു കാരണം. എത്ര ചെറിയ പ്രോജക്ടാണെങ്കിലും യുവ സംഗീത​ഞ്ജർ അത് ഏറ്റെടുത്ത് ഭംഗിയായി ചെയ്യണമെന്നാണ് ന്യൂജനറേഷനോടു തനിക്കുള്ള ഉപദേശമെന്നു ഗോപി സുന്ദർ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.