വി.എം.സുധീരന്റെ ക്ലീൻ ഇമേജിനുവേണ്ടിയല്ല കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ക്ലീൻ ഇമേജിനുവേണ്ടിയാണ് അദ്ദേഹം നിലപാടെടുക്കുന്നതെന്ന് നടൻ ജഗദീഷ്. ഉമ്മൻ ചാണ്ടി സർക്കാരിനെ സുധീരൻ ഒരിക്കലും വിമർശിച്ചിട്ടില്ലെന്നും സുധീരനും ഉമ്മൻ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസം പോസിറ്റീവായി എടുത്താൽ മതിയെന്നും പത്തനാപുരത്ത് യു.ഡി.എഫ്. സ്ഥാനാർഥിയാകുമെന്ന് കരുതുന്ന ജഗദീഷ് പറഞ്ഞു. മനോരമ ന്യൂസിന്റെ നേരേചൊവ്വേ പരിപാടിയിലാണ് ജഗദീഷിന്റെ പ്രതികരണം.
- Home
- Nere Chovve
- സുധീരനും ഉമ്മൻ ചാണ്ടിയും തമ്മിലുള്ള അഭിപ്രായവ്യത്യാസം പോസിറ്റീവായി എടുക്കണം: ജഗദീഷ്
More in Nere Chovve
-
പോപ്പുലര്‍ ഫ്രണ്ടിനെ തള്ളി ഇ.ടി, സലഫിസം തീവ്രവാദമല്ല
-
സ്വാതന്ത്ര്യത്തെ സ്നേഹിച്ച പുനത്തിൽ കുഞ്ഞബ്ദുള്ള
-
ദിലീപും പിന്നെ വിമന്‍ കലക്ടീവും
-
എന്തുകൊണ്ട് ദിലീപിനൊപ്പം ?
-
പാട്ടിന്റെ രാഷ്ട്രീയം, വയലാറിന്റെയും
-
രാജി തന്ന കരുത്ത്, വേദന
-
ചൂഷണം കൊണ്ട് ഒരു വ്യവസായവും വളരില്ല: വി.കെ.മാത്യൂസ്
-
ഞാൻ ഇനി ദുഃഖപുത്രിയല്ല
-
ശാന്തികൃഷ്ണയുടെ അശാന്തിയുടെ കാരണങ്ങൾ
-
ശൈലജയുടെ ന്യായങ്ങള്‍, വാദങ്ങള്‍
-
ഇപ്പോഴത്തെ ചര്‍ച്ചകള്‍ ഉഴവൂരിന്റെ കുടുംബത്തെ അപമാനിക്കുന്നു: തോമസ് ചാണ്ടി
-
ശ്രീശാന്തിന്റെ തിരിച്ചറിവുകൾ
-
കേസുകഴിഞ്ഞ് ശ്രീശാന്തിന്റെ വാദങ്ങൾ
-
ദിലീപ്, നടി, സ്ത്രീവിരുദ്ധത: പി.സി.ജോര്‍ജിന്റെ വെളിപാടുകള്‍
-
രാഷ്ട്രീയം, സ്ത്രീ, സിനിമ: ഗൗതമി പറയുന്നു
-
തച്ചങ്കരി മാധ്യമങ്ങളുടെ മാത്രം വിഷയം: കോടിയേരി
-
സിനിമയല്ല ജീവിതം: ചലച്ചിത്ര താരങ്ങളെ ഉപദേശിച്ച് കോടിയേരി
-
നളിനി നെറ്റോ വേട്ടയാടി, സെന്‍കുമാര്‍ പറയുന്നു
-
മാറ്റിയത് ആരൊക്കെ, തുറന്നടിച്ച് സെന്‍കുമാര്‍
-
രോഗിയായപ്പോള്‍ പഠിച്ചത്, ഡോ.വി.പി.ഗംഗാധരന് പറയുന്നു
Advertisement