E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 11:54 PM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

വിമർശകർ വിഷാദരോഗികളെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉച്ചാരണപ്പിശകിന്റെ പേരിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ വിമർശിക്കുന്നവർ മറ്റുള്ളവരെ ദ്രോഹിച്ച് ആനന്ദം കണ്ടെത്തുന്ന സാഡിസ്റ്റുകളെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഉച്ചാരണത്തിലുള്ള പിഴവു മാത്രമാണ് തനിക്കെതിരെ ഉന്നയിക്കാനുള്ളതെന്ന് ഇത്തരം വിമർശനങ്ങൾ തെളിയിക്കുന്നു. ഉച്ചാരണ പിശകിന്റെ പേരിൽ തന്നെ കളിയാക്കുന്നവർ സ്വയം പിശകു വരുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിനെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നയിക്കണമെന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടി സർക്കാരിനു ഇനിയും ഒരു പാടു കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇപ്പോഴത്തെ നേതൃത്വത്തെ ദുർബലപ്പെടുത്തുന്ന നേതൃമാറ്റചർച്ചകൾ അനവസരത്തിലാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.