E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nere Chovve

ഗോവിന്ദച്ചാമി, ലളിതച്ചേച്ചി, മുകേഷ്...ഉള്ളുതുറന്ന് ഭാഗ്യലക്ഷ്മി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

സ്ത്രീകളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷയല്ല നമ്മുടെ നാട്ടില്‍ നല്‍കുന്നതെന്ന് ഭാഗ്യലക്ഷ്മി. ഗോവിന്ദച്ചാമിക്ക് വധശിക്ഷ വേണമെന്നത് കേവലം വൈകാരികമായ ആവശ്യം മാത്രമല്ല. ഇന്ന് ജയിലുകളില്‍ ശിക്ഷയല്ല നല്‍കുന്നതെന്നും അവിടെ പീഡനങ്ങള്‍ ഒട്ടുമില്ലെന്നും ഭാഗ്യലക്ഷ്മി നേരേ ചൊവ്വേയില്‍ പറഞ്ഞു. ജയിലുകളില്‍ നല്ല ഭക്ഷണവും നല്ല താമസവും നല്‍കി പോറ്റുകയാണ് കൊടുംകുറ്റവാളികളെ‌. കേരളത്തില്‍ സ്ത്രീ സുരക്ഷ നേരിടുന്ന വെല്ലുവിളികവെക്കുറിച്ച്, തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച്, കെ.പി.എ.സി ലളിതയുമായുള്ള സൗഹൃദത്തെക്കുറിച്ച്, സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും മറ്റും അവര്‍ സംസാരിക്കുന്നു, ആദ്യഭാഗത്തില്‍

മലയാളിജീവിതത്തില്‍ പതിറ്റാണ്ടുകളായി ഒപ്പമുള്ള ശബ്ദത്തിന്റെ ഉടമ, ഹൃദയത്തില്‍ ഉറച്ചുപോയ ചില കരച്ചിലും ചിരിയും ക്ഷോഭവുമെല്ലാം നമ്മള്‍ കേട്ടത് ഈ ശബ്ദത്തിലാണ്. സിനിമയുടെ അണിയറയില്‍ താരത്തിളക്കമുള്ള സാനിധ്യമായപ്പോഴും ജീവിതത്തില്‍ നിര്‍ഭാഗ്യങ്ങളുടെ സഹയാത്രികയായ ഒരാള്‍. ശബ്ദ സൗകുമാര്യത്തിനപ്പുറം കേരളത്തിലെ പെണ്‍ചെറുത്തുനില്‍പുകള്‍ക്ക് ഉൗര്‍ജസാനിധ്യം കൂടിയായ ഭാഗ്യലക്ഷ്മിയാണ് ഈയാഴ്ച നേരേ ചൊവ്വേയില്‍.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :