ഹൈടെക് കൃഷി രീതിയിലെ പരീക്ഷണങ്ങളാണ് വെള്ളാനിക്കരയിലെ പ്രത്യേകത. സ്വന്തം വീട്ടിലെ വേസ്റ്റ് മാത്രം ഉപയോഗിച്ചുള്ള കൃഷി രീതികളും വെള്ളാനിക്കരയിലുണ്ട്. പോർട്ടബിൾ ഗ്രീൻ ഹൗസും, മൾട്ടി ടയർ ഗ്രോ ബാഗും ഉപയോഗിച്ച് ഒരു കുടുംബത്തിന് വേണ്ട പച്ചക്കറികൾ വളരെ കുറച്ച് സ്ഥലത്ത് ഉൽപാദിപ്പിക്കാൻ സാധിക്കും. അക്വാപോണിക്സിലെ പരീക്ഷണങ്ങളും വെള്ളാനിക്കരയിൽ കാണാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക്
ഡോ. പി സുശീല ഹൈടെക് റിസർച്ച് ആന്റ് ട്രെയിനിംഗ് സെന്റർ കേരള അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി ഫോൺ: 9961533547
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.