മനോഹരമായ ഒരു വീടും അതിനുമുന്നിലൊരു ഉദ്യാനവും ഇത്തരം കാഴ്ചകൾ നമ്മൾ പലയിടങ്ങളിലും കണ്ടിട്ടുണ്ട്. എന്നാൽ ഉദ്യാനത്തിൽ പൂച്ചെടികൾക്കുപകരം പച്ചക്കറിൾ കൃഷി ചെയ്താലോ. സമയം കുറവാണന്നു മാത്രമല്ല സ്ഥലം കുറവാണന്നു പറയുന്നവർക്കൊരു മറുപടിയാണ് വിദ്യ സാരങിൻറെ വീട്. വീടിൻറെ മുൻവശത്ത് ലാൻറ്സ്ക്കേപ്പൊക്കെ ഒരുക്കി വീടിൻറെ മനോഹാരിത കൂട്ടുന്നവർ തീർച്ചയായും കണ്ടിരിക്കണം ഈ വീട് .
- Home
- Nattupacha
- വീടിനലങ്കാരമായി പച്ചക്കറികൃഷി
More in Nattupacha
-
ജാതിയിൽ പരീക്ഷണവുമായി കർഷകൻ
-
പട്ടുനൂൽ കൃഷിയുടെ സാധ്യതകള്‍
-
ചെറിയ മുതൽമുടക്കിൽ മുയൽ കൃഷി
-
പീച്ചിങ്ങകൃഷിയുമായി വീട്ടമ്മ
-
സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം
-
മണ്ണറിഞ്ഞ് എങ്ങനെ കൃഷി ചെയ്യാം?
-
സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ
-
മണ്ണിനും ഷിഫ്ട്
-
മണ്ണില്ലാതെയും കൃഷി ചെയ്യാം
-
വിശ്രമ ജീവിതം ആനന്തമാകാൻ കൃഷി
-
കാടകൃഷിയിൽ നേട്ടമുണ്ടാക്കി വീട്ടമ്മ
-
സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ
-
മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ട ഉദയകുമാറിന് കൃഷി നൽകിയത് നൂറുമേനി
-
പുരസ്ക്കാര നിറവിൽ ജോണിന്റെ സമ്മിശ്ര കൃഷി
-
കൃഷിയെ ജീവിതചര്യയാക്കി വീട്ടമ്മ
-
കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി
-
നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
-
നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി
-
ഹൈഡ്രോപോണിക്സ് കൃഷി
-
അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ