നാട്ടുപച്ച ഇന്നു പരിചയപ്പെടുത്തുന്നത് ഒരു കൂട്ടം കുട്ടിക്കർഷകരെയാണ്. ചേർത്തലയിലെ മുട്ടം ജങ്ക്ഷനിലുള്ള ഹോളി ഫാമിലി ഹയർ സെക്കൻററി സ്ക്കൂളിലെ വിദ്യാർത്ഥികളാണിവർ. നാഷണൽ സർവ്വീസ് സ്ക്കീമിൽ അംഗങ്ങളായ ഇവർ എൻഎസ്സ്എസ്സിൻറെ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനായി ഉപയോഗിച്ച മാർഗ്ഗം ജൈവപച്ചക്കറിക്കൃഷിയാണ്. കർഷകരുടെ കൈയ്യടക്കത്തോടെയും പ്രാഗത്ഭ്യത്തോടെയുമുള്ള ഇവരുടെ കൃഷി നമുക്ക് കാണാം.
- Home
- Nattupacha
- ജൈവക്കൃഷി നെഞ്ചോട് ചേർത്ത് ഒരു കൂട്ടം വിദ്യാർത്ഥികള്‍
More in Nattupacha
-
ജാതിയിൽ പരീക്ഷണവുമായി കർഷകൻ
-
പട്ടുനൂൽ കൃഷിയുടെ സാധ്യതകള്‍
-
ചെറിയ മുതൽമുടക്കിൽ മുയൽ കൃഷി
-
പീച്ചിങ്ങകൃഷിയുമായി വീട്ടമ്മ
-
സ്വപ്നയുടെ ജൈവസമ്മിശ്ര ക്യഷിയിടം
-
മണ്ണറിഞ്ഞ് എങ്ങനെ കൃഷി ചെയ്യാം?
-
സഭാസേവനത്തിനൊപ്പം മഞ്ഞൾ കൃഷിയുമായി വൈദികൻ
-
മണ്ണിനും ഷിഫ്ട്
-
മണ്ണില്ലാതെയും കൃഷി ചെയ്യാം
-
വിശ്രമ ജീവിതം ആനന്തമാകാൻ കൃഷി
-
കാടകൃഷിയിൽ നേട്ടമുണ്ടാക്കി വീട്ടമ്മ
-
സ്ഥലപരിമിതി മറിക്കടക്കാൻ ഇന്റലിജന്റ് കിച്ചൻ ഗാർഡൻ
-
മരപ്പണിക്കിടെ കാഴ്ച നഷ്ടപ്പെട്ട ഉദയകുമാറിന് കൃഷി നൽകിയത് നൂറുമേനി
-
പുരസ്ക്കാര നിറവിൽ ജോണിന്റെ സമ്മിശ്ര കൃഷി
-
കൃഷിയെ ജീവിതചര്യയാക്കി വീട്ടമ്മ
-
കെവി മാത്യുവിന്റെ സമ്മിശ്ര കൃഷി
-
നാരായണൻ നമ്പൂതിരിയുടെ വേറിട്ട കൃഷി
-
നൂതനവും പരമ്പരാഗതവും ചേർന്നൊരു കൃഷി
-
ഹൈഡ്രോപോണിക്സ് കൃഷി
-
അപൂർവ കൃഷിയിനങ്ങളുമായി ഒരു കർഷകൻ