E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

ഓമനിക്കാനും മികച്ച വരുമാനം നേടാനും അലങ്കാര പ്രാവുകൾ‌

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒരു ഹോബിയായി മൃഗങ്ങളെയും പക്ഷികളെയും മത്സ്യങ്ങളെയും ഒക്കെ വളർത്തുന്നവരുണ്ട്.  എന്നാൽ ഹോബിയോടൊപ്പം മികച്ച വരുമാനം കൂടി നേടുന്നയാളാണ് എറണാകുളം ജില്ലയിലെ പാലാരിവട്ടം സ്വദേശിയായ ലിജു പള്ളൻ.  അലങ്കാരപ്രാവുകളെ വളർത്തി രാജ്യമെന്പാടും സോഷ്യൽ മീഡിയ വഴി വിപണനം നടത്തി നല്ല വരുമാനം മാസം ഇദ്ദേഹം കണ്ടെത്തുന്നുണ്ട്.  25 ഇനങ്ങളിലായി 350 പ്രാവുകളെയാണ് നിലവിൽ ഇദ്ദേഹം വളർത്തുന്നത്.  സ്വദേശിയും വിദേശിയുമൊക്കെ ഇവിടുത്തെ താരങ്ങളാണ്.  കഴിഞ്ഞ 35 വർഷത്തെ പ്രാവുകളെ വളർത്തിയ അനുഭവ സന്പത്ത് തന്നെയാണ് ഈ മേഖവയിൽ ഏറെ വിജയം നേടാൻ സഹായിതച്ചത്.  കോളനി സിസ്റ്റത്തിലൂടെയും കേജ് സിസ്റ്റത്തിലൂടെയും ഇദ്ദേഹം പ്രാവുകളെ വളർത്തുന്നു.  200 രൂപ മുതൽ 50,000 രൂപ വരെ ജോഡിക്ക് വിലയുള്ള പ്രാവുകൾ ലിജുവിൻറെ കൈവശമുണ്ട്.  മികച്ച ബ്രീഡിങ്ങ് പെയറുകളെ കണ്ടെത്തി കേജ് സിസ്റ്റത്തിലൂടെ ഗുണമേൻമയുള്ള കുഞ്ഞുങ്ങളെ വിരിയിച്ചെടുത്ത് 60 ദിവസം ആകുന്പോഴാണ് വിപണിയിലേക്ക് എത്തിക്കുന്നത്.  അൽപം ശ്രദ്ധയോടെയും കരുതലോടെയും അലങ്കാര പ്രാവുകളെ പരിപാലിച്ചാൽ രാവിലെയും വൈകുന്നേരവും അൽപ്പ സമയം അവയോടൊത്ത് ചിലവിട്ടാൽ മനസ്സിന് സന്തോഷം മാത്രമല്ല നല്ല ഒരു വരുമാനവും കണ്ടെത്താമെന്നാണ് ലിജു പറയുന്നത്.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :