E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Wednesday March 10 2021 05:32 PM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

ജൈവവളവുമായി കൃഷി വിക്ഞാനകേന്ദ്രം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ജൈവകൃഷി ഏറെ പ്രോത്സാഹിപ്പിക്കപ്പെടുകയും ഒരുപാടു കർഷകർ ജൈവ കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യം കൈവന്നിരിക്കുകയാണ് കേന്ദ്ര സർക്കാർ സ്ഥാപനമായ കൃഷി വിക്ഞാനകേന്ദ്രം എറണാകുളം ഓഫീസ് വിപണിയിലിറക്കിയിരിക്കുന്ന ജൈവവളങ്ങൾ.

ജൈവവളങ്ങൾ എന്ന പേരിൽ വിപണിയിൽ ലഭിക്കുന്ന പല വളങ്ങളും ഗുണനിലവാരമുള്ളവയല്ല, കർഷകർക്ക് കൃഷി വിജയം നൽകുന്നില്ല എന്ന തിരിച്ചറിവിൽ നിന്നാണ് കൃഷി വിക്ഞാനകേന്ദ്രം ഈ സംരഭത്തിനിറങ്ങിയിരിക്കുന്നത്.

മായം ചേർക്കാത്ത, ഉയർന്ന ഗുണനിലവാരത്തിൽ കൃഷി വിക്ഞാനകേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ സ്ഥാപനം നേരിട്ടും സാറ്റലൈറ്റ് പ്രൊഡക്ഷൻ യൂണിറ്റുകൾ വഴിയും ആണ് ജൈവവളങ്ങൾ ഉത്പാദിപ്പിക്കുന്നത്.  ജൈവവളങ്ങൾ ഇത്തരത്തിൽ ഉത്പാദിപ്പിച്ചാൽ, കർഷകർ ഉപയോഗിച്ചാൽ കൃഷി കൂടുതൽ വിജയകരമാകും എന്നു കർഷകർക്ക് കാണിച്ചുകൊടുക്കാനുള്ള ഒരു മാതൃക കൂടിയാണ് എറണാകുളം കൃഷി വിക്ഞാനകേന്ദ്രം നടപ്പിലാക്കിയിരിക്കുന്നത്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :