നാളെയുടെ നമ്മുടെ തലമുറ ആരോഗ്യമുള്ളവരായിരിക്കണം..നല്ല ആരോഗ്യം ഉണ്ടാവാൻ നല്ല ഭക്ഷണം വേണം..നല്ല ഭക്ഷണം ഉണ്ടാവാൻ നല്ല കൃഷി വേണം..നല്ല കൃഷികളെ കർഷകരെ പ്രോത്സാഹിപ്പിക്കണം സമൂഹത്തിനു മുന്നിൽ കൊണ്ടുവരണം എങ്കിലെ തിരിച്ചറിവുണ്ടാകൂ ..
മാക്കൊട്ടദേവ മാനവരാശിയുടെ രക്ഷയ്ക്കായി സ്വർഗ്ഗത്തിൽ നിന്നും കൊണ്ടുവന്ന പഴം എന്നാണ് ഈ വാക്കിൻെറ അർത്ഥം. ഇന്തോനേഷ്യയിലും മലേഷ്യയിലും ധാരാളമായി കണ്ടുവരുന്ന ഈ പഴത്തെ ക്രൗൺ ഓഫ് ഗോഡ് എന്നും വിളിക്കാറുണ്ട്.. മനുഷ്യരാശിക്ക് ഭീഷണിയാകുന്ന നിരവധി അസുഖങ്ങൾക്കുള്ള പ്രധിവിധിയായ ഈ പഴം ഡ്രഗ് ലോർഡ് എന്നും അറിയപ്പെടുന്നുണ്ട്.