E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:16 AM IST

Facebook
Twitter
Google Plus
Youtube

More in Nattupacha

സീറോ ബഡ്ജറ്റ് കൃഷി രീതികളിലെ ചന്ദ്രൻ മോഡൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

നമ്പിയന്തറ വീട്ടിൽ ചന്ദ്രൻ മാഷ്, നാച്ചുറൽ ഫാമിങ്ങിന്റെയും സീറോ ബഡ്ജറ്റ് കൃഷി രീതികളുടേയും ഇന്ത്യയിലേ തന്നെ അറിയപ്പെടുന്ന പ്രചാരകനും വക്താവും ഒപ്പം ഒരു കാലഘട്ടത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവുമധികം നാടൻപശുക്കളെ വളർത്തിയ കർഷകനുമാണ് ഇദ്ദേഹം. മുപ്പത് വർഷത്തോളമായി രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാതെ ആയുധങ്ങളും യന്ത്രങ്ങളുമുപയോഗിച്ച് ഭൂമിയെ കീറി നോവിക്കാതെ പ്രകൃതിയോടൊത്ത് കൃഷി ചെയ്യുകയും പ്രകൃതി ജീവനത്തിലൂടെ സ്വയം മാതൃകയാവുകയുമാണ് രാജ്യത്തെ മികച്ച അധ്യാപകൻ കൂടിയായ ഈ കർഷകൻ. 

തെങ്ങ്, കമുക്, മുള,ഹെലിക്കോണിയ, പച്ചക്കറികൾ, മൽസ്യങ്ങൾ, നാടൻ പശുക്കൾ ഒക്കെ മാഷിന്റെ കൃഷിയുടെ ഭാഗമാണ്. ജലസേചനവും നാടൻ പശുക്കളുടെ ചാണകം ഇട്ട് കൊടുക്കലുമാണ് അദ്ദേഹം കൃഷിയിടത്തിൽ ആകെ ചെയ്യുന്നത്. അത് സ്വന്തം പശുക്കളുടെ മാത്രം. എന്നിട്ടും മറ്റ് കൃഷി രീതികളുമായി താരതമ്യം ചെയ്യുമ്പോൾ വരുമാനത്തിന് തെല്ലും കുറവില്ലാതെ രാജ്യാന്തര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് ഇദ്ദേഹം. ചന്ദ്രൻ മാഷിന്റെ പ്രകൃതിദത്ത കൃഷി രീതികളും നാടൻ പശുക്കളുടെ പരിപാലനത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയാൻ താൽപര്യമുള്ളവർക്ക്

എൻഎ ചന്ദ്രൻ 

നമ്പിയന്തറ വീട് 

പടിഞ്ഞാറേ വെമ്പല്ലൂർ 

തൃശൂർ ജില്ല

ഫോൺ 9446310483

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :