സുഗന്ധവ്യഞ്ജനങ്ങളുടെ 'നാട്ടിലെ സുഗന്ധം'; ഹൈറേഞ്ചിലെ റോസ കൃഷി

highrange-rose
SHARE

കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത ഒരു കൃഷിയാണ് നമ്മൾ ഇന്ന് റോസാ കൃഷി. ഇത് ചെയ്തിരിക്കുന്നത് ഹൈറേഞ്ചിലും, സാധാരണ അന്യസംസ്ഥാനങ്ങളിൽ മാത്രം കണ്ടു വരുന്ന ഈ കൃഷി ഒരു വെല്ലുവിളിയായി സ്വീകരിച്ച് ചെയ്തത് കുമളിക്കടുത്ത് വെള്ളാരംകുന്ന് സ്വദേശി സജി തോമസാണ്, മറ്റൊരു പുതുമ കൂടിയുണ്ട് ഈ കൃഷിക്ക് പോളിഹൗസിനുള്ളിലാണ് ഈ കൃഷി ചെയ്തിരിക്കുന്നത്. റോസാ കൃഷിരീതിയെക്കുറിച്ചു കൂടുതലറിയാൻ ബന്ധപ്പെടേണ്ട നമ്പർ സജി തോമസ് 96567 55839. വിഡിയോ കാണാം;

MORE IN NATTUPACHA
SHOW MORE
Loading...
Loading...