മഴക്കാലമെത്തി; കൃഷി തുടങ്ങുന്നതിനും പരിപാലനത്തിനും എന്തെല്ലാം ശ്രദ്ധിക്കണം?

rain-nattupacha
SHARE

മഴക്കാലമെത്തി. കർഷകർ കൃഷിയിടത്തിൽ ഏറെ ശ്രദ്ധിക്കേണ്ട ഒരു സമയം കൂടി ആണ് മഴക്കാലം.. പുതിയ കൃഷികൾ ഇറക്കുന്നതിൽ മാത്രമല്ല നിലവിലെ കൃഷികളുടെ പരിപാലനത്തിലും ഏറെ ശ്രദ്ധ ആവശ്യമുണ്ട്. ഈ സമയത്ത് ചെയ്യേണ്ട കൃഷികളെക്കുറിച്ചും നടത്തേണ്ട പരിപാലനങ്ങളെ കുറിച്ചും അറിയാം.

മഴക്കാലത്ത് കൃഷിയിടത്തിൽ നടത്തേണ്ട പരിപാലനങ്ങളെ കുറിച്ച് വിശദീകരിച്ച കൃഷി ഓഫീസറെ ബന്ധപ്പെടേണ്ട വിലാസം:

അതുൽ വി.എം

കൃഷി ഓഫീസർ, കരുമാലൂർ കൃഷി ഭവൻ

കരുമാലൂർ,   എറണാകുളം 

ഫോൺ: 96 56 74 36 71

MORE IN NATTUPACHA
SHOW MORE
Loading...
Loading...