ജൈവവളവും കീടനാശിനിയും സ്വന്തം കൃഷിയിടത്തിൽ നിന്നും; വിഡിയോ

nattupacha-b-part
SHARE

ജൈവവളങ്ങളും ജൈവകീടനാശിനികളും എങ്ങനെ സ്വന്തം കൃഷിയിടത്തിൽ നിന്നും ഉണ്ടാക്കാം? ആ ചോദ്യത്തിന് ഉത്തരമാണ് കെ.പി കുമാരൻ എന്ന കർഷകന്റെ കൃഷിയിടം.  പ്രകൃതി കൃഷിയിലെ ഏറ്റവും പ്രധാനമായ ദശപർണികഷായം ഉണ്ടാക്കുന്നതെങ്ങനെയെന്ന് അദ്ദേഹം പരിചയപ്പെടുത്തുന്നു.  

MORE IN NATTUPACHA
SHOW MORE