ബ്രോയിലർ വേണ്ട; നാടൻ കോഴിയുടെ സാധ്യത തിരിച്ചറിഞ്ഞ സാനുമോൻ

nattupacha-2
SHARE

കുഞ്ഞ് ഉണ്ടായി നാൽപതു ദിവസം കൊണ്ട് വളർച്ചയെത്തുന്ന ബ്രോയിലർ കോഴിയുടെ ഇറച്ചി കഴിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ എല്ലാവരും ഭയപ്പെടുന്നു. അത് കൊണ്ട് തന്നെ നാടൻ കോഴി ഇറച്ചിക്കുള്ള സാധ്യത ഏറെയാണ്. ഇത് മുന്നിൽ കണ്ട് കൊണ്ട് നാടൻ കോഴി കൃഷി ചെയ്ത വിജയം കൊയ്ത കർഷകനാണ് ചേർത്തല കഞ്ഞിക്കുഴി സ്വദേശി സാനുമോൻ. സാനുമോന്റെ കോഴി കൃഷി കാണാം

MORE IN NATTUPACHA
SHOW MORE