പഠനം മാത്രമല്ല പുഷ്പ കൃഷിയും; കുട്ടികർഷകരുടെ കർഷക വിശേഷങ്ങൾ

nattupacha-1
SHARE

എറണാകുളം ജില്ലയിലെ ചെറായി രാമവർമ്മ യൂണിയൻ എൽപി സ്കൂളിലെ വിദ്യാർത്ഥികളായ കൊച്ചു കർഷകർ ഇത്തവണ പൂ കൃഷിയാണ് ചെയ്യതിരിക്കുന്നത്. പരിമിതമായ സ്ഥല സൗകര്യങ്ങൾ ഈ സ്കൂളിൽ കുട്ടികളുടെ കൃഷിക്ക് പിന്തുണയുമായി മാതാപിതാക്കളും അധ്യാപകരും ഒപ്പമുണ്ട്. കാണാം കുട്ടികർഷകരുടെ കർഷക വിശേഷങ്ങൾ.

MORE IN NATTUPACHA
SHOW MORE