മൂന്നുനിലക്കെട്ടിടത്തിനു മുകളിൽ വാഴക്കൃഷി

nattu-pacha34
SHARE

ടെറസിൽ പച്ചക്കറിക്കൃഷി ചെയ്യുന്നത് ഒരുപാട് കണ്ടിട്ടുണ്ട്. എന്നാൽ ടെറസിൽ വാഴക്കൃഷിചെയ്താലോ?. എറണാകുളം സ്വദേശി ശശാങ്കനാണ് മൂന്ന് നിലക്കെട്ടിടത്തിനുമുകളിൽ വാഴകൃഷി ചെയ്ത് വിജയിപ്പിച്ചത്.

MORE IN NATTUPACHA
SHOW MORE