ജനസേവനവും കൃഷിയും വിജയകരമായി മുന്നോട്ട്

farming45
SHARE

ചേർത്തല കഞ്ഞിക്കുഴി സ്വദേശികളായ സുനിലും റോഷ്നിയും കൃത്യതാ കൃഷിമാർഗത്തിലൂടെയുള്ള വിജയകരമായി കൃഷി ചെയ്യുന്നതിന്റെ കാഴ്ചകളാണ് നാട്ടുപച്ചയിൽ. സ്ഥലം പാട്ടത്തിനെടുത്താണ് ഇവർ കൃഷിചെയ്യുന്നത്.

MORE IN NATTUPACHA
SHOW MORE