പ്രളയാനന്തര കൃഷി; അറിയേണ്ടതെല്ലാം

flood-nattu-pacha
SHARE

പ്രളയാനന്തരം കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളും അതിജീവനവുമാണ് നാട്ടുപച്ച ചർച്ച ചെയ്യുന്നത്. മണ്ണിന്റേയും എക്കലിന്റേയും കണികകൾ കെട്ടിനിന്ന പ്രദേശങ്ങളിലെ സസ്യത്തിലെ ഇലകളിൽ അടിയുകയും അവയുടെ ശ്വാസോഛ്വാസം തടസപ്പെടുത്തുകയും ചെയ്തു. മണ്ണിന്റെ അമ്ലത വർദ്ധിച്ചതും കൃഷി നശിക്കാൻ കാരണമായി. പ്രളയത്തിൽ അടിഞ്ഞെത്തിയ എക്കലിനെ എങ്ങനെ ഉപയോഗപ്പെടുത്താമെന്നും ഇൗപ്രശ്നങ്ങളെല്ലാം എങ്ങനെ പ്രതിരോധിക്കാമെന്ന് ചർച്ചചെയ്യുകയാണ് നാട്ടുപച്ച.

MORE IN NATTUPACHA
SHOW MORE