പ്രളയശേഷം കുടിവെള്ള സ്രോതസുകൾ എങ്ങിനെ ശുദ്ധീകരിക്കാം

npc-flood-well-t
SHARE

പ്രളയവും മഴയും നൽ‍കിയ ദുരിതത്തില്‍ നിന്ന് കരകയറാനുള്ള പരിശ്രമത്തിലാണ് നമ്മൾ. നികത്താനാവാത്തയത്ര ന‌ഷ്ട്ടമാണ് കാര്‍ഷിക മേഖലയ്ക്ക് സംഭവിച്ചത്. ഇതില്‍‍ നിന്നുമൊക്കെ രക്ഷനേടാന്‍ വളരെ അത്യാവശ്യം വേണ്ട ഒന്നാണ് മലിനമായ കുടിവെള്ള സ്രോതസുകളെ ശാസ്ത്രീയമായി ശുദ്ധീകരിക്കുക എന്നത്. കുടിവെള്ള സ്രോതസുകൾ മലിനമാകുന്നതെങ്ങിനെയെന്നും അവയ്ക്കുള്ള പരിഹാരം എന്തോക്കെയെന്നും നമുക്ക് മനസ്സിലാക്കാം നാട്ടുപച്ചയിലൂടെ

MORE IN NATTUPACHA
SHOW MORE