സൗഹൃദ കൂട്ടായ്‌മയിൽനിന്നും ജൈവകൃഷി

npc-friendship-farming-t
SHARE

ജൈവ കൃഷിയിൽ സൗഹൃദ കൂട്ടായിമയിലൂടെ വിജയം നേടിയ നാലു സുഹൃത്തുക്കളുടെ വിശേഷങ്ങളാണ് നാട്ടുപച്ചയിൽ പരിചയപെടുത്തുന്നത്. എറണാകുളം ജില്ലയിലെ ചെറായിക്കടുത്ത് അയ്യമ്പിള്ളി സ്വദേശികളായ പ്രദീപ്, രൺജിത്ത്, അനൂപ്, സുജിത്ത് എന്നിവരുടെ കൃഷിയിലെ വിജയം പ്രദേശമാകെ ഹിറ്റായികൊണ്ടിരിക്കുകയാണ്. ഇവരുടെ മാതൃകാ കൃഷിവിശേഷങ്ങള്‍ കാണാം നാട്ടുപച്ചയിൽ

രാവിലെയുള്ള വ്യായാമം ജൈവകൃഷിക്കായി ഉപയോഗിച്ച് ഒരേ സമയം കൃഷിയിലും ആരോഗ്യ സംരക്ഷണത്തിലും വിപ്ലവം സൃഷ്ടിക്കുകയാണ് ഇവർ,  ആനക്കോമ്പൻ ഇനത്തിൽ പെട്ട 350 വെണ്ടത്തൈയും വിവിധ ഇനത്തിൽപ്പെട്ട 70 വാഴകളുമാണ് ഇവര്‍ കൃഷിചെയ്യുന്നത്. 

MORE IN NATTUPACHA
SHOW MORE