ലക്ഷങ്ങൾ നേടാം അലങ്കാര ഇലച്ചെടി കൃഷിയിലൂടെ

npc-ornamental-plant-t
SHARE

കേരളത്തിന് അത്ര പരിചിതമല്ലാത്ത എന്നാൽ മികച്ച സാധ്യതയുള്ള ഒരു കൃഷിയാണ് നാട്ടുപച്ചയിൽ പരിചയപെടുത്തുന്നത്. പ്രധാനവിളകളുടെ ഇടവിളയായി കൃഷിചെയ്യാൻ കഴിയുന്ന എന്നാൽ പ്രധാന വിളകളെക്കാള്‍ ഏറെ വരുമാനം നേടിതരാൻ കഴിയുന്ന ഒരു കൃഷി. ‘അലങ്കാര ഇലച്ചെടികളുടെ കൃഷി’ ഏറെ വിദേശനാണ്യം നേടിത്തരാൻ കഴിയുന്ന ഈ കൃഷിയുടെ സാധ്യതകളേയും വ്യാപ്തിയെയും കുറിച്ച് അറിയണമെങ്കിൽ ആദ്യം ഇതിന്റെ വിദേശ വിപണിയെ കുറിച്ചും കച്ചവടത്തെകുറിച്ചും അറിയെണ്ടത‍ുണ്ട്. അതെല്ലാം കണ്ടുമനസിലാക്കാം 

MORE IN NATTUPACHA
SHOW MORE