നാട്ടുപച്ച- ഒന്നര സെന്റിൽ കൃഷിയിറക്കി സർക്കാർ ഓഫീസ്

Thumb Image
SHARE

ആധുനിക ലോകത്ത് അറിവാണ് പ്രധാനം. കാർഷിക മേഖലയിലും അത് അങ്ങനെതന്നെയാണ്. ആധുനിക ലോകത്തെ കൃഷിരിതികൾ കാർഷികമാറ്റങ്ങൾ എന്നിവ അറിഞ്ഞാൽ മാത്രമാണ് കാർഷിക മേഖലയിൽ വിജയം കൈവരിക്കാനാകൂ. ഈ അടുത്ത കാലത്ത് കാർഷിക മേഖലയിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങളിലെല്ലാം ഫാം ഇൻഫർമേഷൻ ബ്യൂറോ ഒരു പ്രധാന പങ്കുവഹിച്ചിരിക്കുന്നു. വിവിധ മാധ്യമങ്ങളിലൂടെയാണ് ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ പ്രവർത്തനം. ഒരു സർക്കാരോഫീസിന്റെ ചിട്ടവട്ടത്തിന് അപ്പുറത്ത് നിന്നുകൊണ്ട് കർഷകർക്ക് പ്രചോദനമാവുകയാണ് ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ എറണാകുളം ഓഫീസ്. ആ പ്രവർത്തനങ്ങളാണ് ഇത്തവണത്തെ നാട്ടുപച്ചയിലൂടെ പരിചയപ്പെടുന്നത്. 

MORE IN NATTUPACHA
SHOW MORE