കലാലയത്തിലെ ഹരിത വിപ്ലവം

npc-college-farming-t
SHARE

ബാഫക്കി യത്തിംഖാന ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമൺ കല്പകംചേരി. അറുനൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന ഈ കോളേജിൽ വ്യത്യസ്‌തമായ ഒരു വിപ്ലവ സമരം നടന്നു. വിജയക്കൊടി പാറിച്ച ആ വിപ്ലവ സമരത്തിലേക്കാണ് നാട്ടുപച്ച കൊണ്ടുപോകുന്നത്. 

MORE IN NATTUPACHA
SHOW MORE