കൃഷിയിലെ പരീക്ഷണങ്ങളുമായി ഹൈടെക് ഹോർട്ടികൾച്ചർ കൃത്യതാകൃഷി കേന്ദ്രം

npc-23-02-t
SHARE

കാലം മാറുമ്പോൾ കാലത്തിനനുസരിച്ച് കാലവും കർഷകനും  കൃഷിയും കൃഷിരീതികളും  മാറണം. എന്നാൽമാത്രമേ കാർഷിക രംഗത്ത് വിജയം നേടാനാകൂ, ഈ വിജയത്തിന് കർഷകനെ പ്രേരിപ്പിക്കാൻ ഉതകുന്ന നല്ല മാതൃകകൾ ഉണ്ടാകണം, ഒപ്പം കൃഷി വിജയത്തിന് ആവശ്യമായ മന്ത്രങ്ങളും തന്ത്രങ്ങളും കര്ഷകന്‌ പകർന്ന് നൽകണം . ഇതെല്ലം ഒരുകുടകീഴിൽ ഒരുക്കുകയാണ് കാർഷിക സർവകലാശാലയിലെ ഹൈടെക് ഹോർട്ടികൾച്ചർ കൃത്യത കൃഷി കേന്ദ്രത്തിൽ. ഈ കൃഷി കേന്ദ്രത്തെ കുറിച്ച് കൂടുതൽ മനസിലാക്കാം നാട്ടുപച്ചയിലൂടെ     

MORE IN NATTUPACHA
SHOW MORE