സമ്മിശ്ര കൃഷിയിൽ നേട്ടം കൊയ്ത് വിൽസൺ കിച്ചേരിയിൽ

npc-16-02-t
SHARE

പതിനേഴുവർഷം ഗൾഫിൽ ബുൾഡോസർ ഓപ്പറേറ്റർ ആയി ജോലിചെയ്തു നേടിയ സമ്പാദ്യം കൊണ്ട് വിത്സൺ കീച്ചേരിയിൽ എന്ന വ്യക്തി സ്വന്തം നാട്ടിൽ സ്വന്തമാക്കിയത് ആറര ഏക്കർ സ്ഥലം മാത്രമാണ്. തരിശുകിടന്ന ഈ സ്ഥലം ഇന്ന് ആരെയും കൊതിപ്പിക്കുന്ന കൃഷിയിടമാണ്. ഒരുകൃഷി മറ്റൊരുകൃഷിക്ക് ഗുണകരമാകുന്ന ഈ സമ്മിശ്ര കൃഷിയിടത്തിന്റെ വിശേഷങ്ങളാണ് ഇന്ന് നാട്ടുപച്ചയിൽ   

MORE IN NATTUPACHA
SHOW MORE