നഗരമധ്യത്തിലെ ഡയറി ഫാം

Thumb Image
SHARE

എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ മെട്രോ തൂണുകൾ നിര നിരയായി നിൽക്കുന്ന അപ്പോളോ ടയേഴ്‌സ് ജംക്‌ഷനു തൊട്ടടുത്താണ് ജോൺസന്റെയും ഷീബയുടെയും ഡയറി ഫാം . ഒന്നരസെന്റ് സ്ഥലത്തു പതിനേഴു പശുക്കളടങ്ങുന്നതാണ് ഇവരുടെ മെട്രോ ഫാം. കാണാം ഇവരുടെ ഡയറി ഫാം വിശേഷങ്ങൾ 

MORE IN NATTUPACHA
SHOW MORE