വർഗീസ് ചേട്ടനും കുമ്പുക്കൽ കുരുമുളകും

Thumb Image
SHARE

കറുത്ത പൊന്നാണ് കുരുമുളക് , ഇതിൽ തനി തങ്കമുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടെന്ന് പറയും വർഗീസ് ചേട്ടൻ, കുമ്പുക്കൽ കുരുമുളക് എന്നാണു ഇതിന്റെ പേര്,  കുമ്പുക്കൽ ഇനം കരുമുളകിന്റെ ഗുണഗണങ്ങൾ കണ്ടെത്തി ദേശിയ അംഗീകാരം വരെ നേടിയ കർഷകനാണ് കെ ടി വർഗീസ്.  ഇന്ന് നാട്ടുപച്ചയിൽ കുമ്പുക്കൽ ഇനം കുരുമുളകിനെ നമുക്ക് പരിചയപ്പെടാം. ഒപ്പം ഇതിന്റെ പ്രചാരകനായ കുടുംബത്തെയും.  

MORE IN NATTUPACHA
SHOW MORE