ജാതിയിൽ പരീക്ഷണവുമായി കർഷകൻ

Thumb Image
SHARE

കേരളത്തിൽ ധാരാളമായി കൃഷിചെയ്യുന്ന നാണ്യവിളകളിലൊന്നാണ് ജാതി . കേരളത്തിന്റെ മണ്ണും കാലാവസ്ഥയും ജാതിക്കൃഷിക്ക് അനുയോജ്യമാണ് . വളരെ പ്രശസ്തമായ ഒരു ജാതിയിനമാണ് കടുക് മാക്കൻ ജാതി . കേരളത്തിലെ കോഴിക്കോട് സ്വദേശിയായ എബ്രഹാം മാത്യു ആണ് ഈ ഇനം കണ്ടുപിടിച്ചത് , അദ്ദേഹത്തിന്റെ വീട്ടുപേരാണ് ഈ ജാതിയിനത്തിന് നൽകിയിരിക്കുന്നത്. അദ്ദേഹത്തിന്റെ കണ്ടുപിടിത്തവും കൃഷിരീതികളുമാണ് ഇന്ന് നാട്ടുപച്ചയിലൂടെ പരിചയപെടുത്തുന്നത് 

MORE IN NATTUPACHA
SHOW MORE