ഒരു ഫാം തുടങ്ങുക എന്നത് അത്രേ നിസാരമായ കാര്യമല്ല, വ്യക്തമായ കാഴ്ചപ്പാടും കൃത്യമായ ആസൂത്രണവുമുണ്ടെങ്കിൽ മാത്രമേ അത് വിജയിക്കു. ഇത്തരത്തിൽ മികച്ചരീതിയിൽ മുന്നോട്ടുപോകുന്ന ഒരു ഫാർമിന്റെ വിശേഷങ്ങൾ ആണ് ഇന്ന് നാട്ടുപച്ചയിൽ, പന്തളത്തുള്ള ശബരി ഫാം. ഇരുപത്തി നാല് പശുക്കളുമായി തുടങ്ങിയ ഫാർമിൽ ഇന്ന് എണ്ണൂറിലധികം പശുക്കൾ ഉണ്ട്.