വൈറ്റ് കേയ്ന്‍ ദിനം ആചരിച്ച് കുടയത്തൂര്‍ ലൂയി ബ്രെയില്‍ സ്കൂള്‍
Monday 20 March 2017 01:42 AM IST
by സ്വന്തം ലേഖകൻ
Mail This Article
Your form is submitted
successfully.
Recipient's Mail:*
അന്ധവിദ്യാര്‍ഥികള്‍ക്കായുള്ള തൊടുപുഴ കുടയത്തൂര്‍ ലൂയി ബ്രെയില്‍ മെമ്മോറിയല്‍ മോഡല്‍ സ്കൂളിലാണ് ഇത്തവണത്തെ നല്ല പാഠം. ഒക്‌ടോബര്‍ 15 ഇവര്‍ക്ക് പ്രത്യേകതയുള്ള ഒരു ദിവസമാണ്. കാരണം അന്നാണ് വൈറ്റ് കേയ്ന്‍ ദിനമായി ആചരിക്കുന്നത്. കാഴ്ചവൈകല്യമുള്ളവര്‍ക്ക് സ്വതന്ത്രരായി, സുരക്ഷിതരായി, അന്യരെ ആശ്രയിക്കാതെ യാത്ര ചെയ്യാന്‍ അവരെ സഹായിക്കുന്ന ഒരു ഉപകരണമാണ് വൈറ്റ് കേയ്ന്‍. ഈ വൈറ്റ് കേയ്‌നെ കുറിച്ച് സമൂഹത്തെ ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈറ്റ് കേയ്ന്‍ ദിനം ആചരിക്കുന്നത്.
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Disclaimer