E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday February 28 2021 01:04 PM IST

Facebook
Twitter
Google Plus
Youtube

More in Nallapadam

സ്കൂൾ വളപ്പിൽ ജൈവ കൃഷി ചെയ്ത് കൂട്ടുകാർ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തിരുവനന്തപുരം ഉള്ളൂരുള്ള ഗവൺമെൻറ് യുപി സ്ക്കൂളിലേയും പാലക്കാട് കല്ലടിക്കോടുള്ള എയുപിഎസ് സ്ക്കൂളിലേയും കൂട്ടുകാരുടെ നല്ലപാഠം പ്രവര്‍ത്തനങ്ങളാണ് ഇന്ന് നാം കാണുന്നത്.  സ്ക്കൂളിനോട് ചേർന്നുതന്നെ പച്ചക്കറികൃഷിത്തോട്ടം, ലഹരിവിരുദ്ധസന്ദേശമുയർത്തിയുള്ള റാലി തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് ഈ കൂട്ടുകാർ നടത്തി വരുന്നത്.  തിവനന്തപുരം ഉള്ളൂരുള്ള ഗവൺമെൻറ് യുപി സ്ക്കൂളിന് തൊട്ട് ചേർന്നുതന്നെ അംഗൻവാടിയുണ്ട്.  അവിടുത്തെ അനിയൻമാർക്കും അനിയത്തിമാർക്കും ഭക്ഷണം കഴിക്കാനുള്ള പ്ളേറ്റുകൾ സമ്മാനമായി കൊടുക്കുകയാണ് നമ്മുടെ നല്ലപാഠം കൂട്ടുകാർ.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :