ആലപ്പുഴ ചേർത്തലയിലുള്ള വളരെ പ്രശസ്തമായ തങ്കി പള്ളിയോട് ചേർന്നുള്ള സെൻറ് ജോർജ്ജ് എച്ച് എസ്സ് എസ്സിലെ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങളാണ് ഇന്ന്. വളരെ വ്യത്യസ്തമായ പ്രവർത്തനമാണ് ഇവിടുത്തെ കൂട്ടുകാർ ചെയ്യുന്നത്. സ്കൂളിന് പുറത്ത് പോയി കണ്ടൽ ചെടികൾ നടുക, ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുക, സ്ക്കൂളിന് പുറത്ത് ജൈവപച്ചക്കറി കൃഷി ചെയ്യുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ചെയ്തു മാതൃകയാവുകയാണ് ഇവർ.
നല്ലപാഠം പ്രവർത്തനങ്ങൾ കോർത്തിണക്കി വിഡിയോ ആൽബം തയ്യാറാക്കി ഒറ്റപ്പാലം മീറ്റ്ന സീനിയർ ബേസിക് സ്ക്കൂള്