പ്ലാസ്റ്റിക് ബോധവത്കരണവുമായി നല്ലപാഠം കുട്ടുകാർ

npd-1801-t
SHARE

നല്ലപാഠം യാത്ര ഇടുക്കി ജില്ലയിലെ മുന്നാറിലാണ് , ഇവിടുത്തെ സ്കൂളിലെ നമ്മുടെ കൂട്ടുകാർ നല്ലപാഠം പ്രവർത്തനങ്ങൾ വളരെ സജീവമായിആണ് നടത്തിവരുന്നത്. അവരുടെ പ്രവർത്തനങ്ങൾ കണ്ടുമനസിലാക്കുകയാണ് ഇന്ന്. 

മൂന്നാർ ഹൈ റേഞ്ച് സ്കൂളിലെ കൂട്ടുകാരുടെ വിശേഷങ്ങളാണ് ആദ്യം . ഒരുപാട് നല്ലപാഠം പ്രവർത്തനങ്ങളുമായി സജീവമാണ് ഇവിടുത്തെ കൂട്ടുകാർ. ധാരാളം സഞ്ചാരികൾ വരുന്ന സ്ഥലമാണ് മൂന്നാർ അതുകൊണ്ടുതന്നെ നിരവധി മാലിന്യ പ്രശ്നങ്ങൾ ഇവിടുത്തുകാർ നേരിടുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടാൻ ഇവിടുത്തെ കുട്ടുകാർ ഒരുപാടു നല്ലപ്രവർത്തനങ്ങൾ ചെയ്തുവരുന്നു. അതുപോലെതന്നെ ഭിന്നശേഷികരായ കുട്ടികളെ ഒപ്പംചേർത്തുള്ള പ്രവർത്തനങ്ങളും ഇവർ നടത്തുന്നു അതെല്ലാം ഇന്ന്  കാണാം.    

കൂടാതെ ആയിരത്തിലധികം കുട്ടികൾ പഠിക്കുന്ന എറണാകുളം തലക്കോട് സെന്റ് മേരീസ് സ്കൂളിലെ കുട്ടുകാർ പ്ലാസ്റ്റിക്കിനെതിരെയും കൃഷിയെ പ്രോത്സാഹിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളുമായി വളരെ സജീവമാണ്.. അവരുടെ വിശേഷങ്ങളും കാണാം. 

MORE IN NALLAPADAM
SHOW MORE