കാർഷിക നഴ്സറിയുമായി നല്ലപാഠം കുട്ടുകാർ

npd-09-01-t
SHARE

കണ്ണൂർ ജില്ലയുടെ മലയോരപ്രദേശത്താണ് ഇന്ന് നല്ലപാഠം എത്തിയിരിക്കുന്നത്, നിരവധി രസകരമായ കാഴ്ചയാണ് ഇവിടുത്തെ കുട്ടുകാർ ഒരുക്കിയിരിക്കുന്നത്, ഇവരുടെ നല്ലപാഠം പ്രവർത്തനങ്ങൾ കാണാം.

കണ്ണൂർ തടിക്കടവ് ഗവ: ഹൈസ്കൂളിലെ കൂട്ടുകാരോടൊപ്പമാണ് ആദ്യം, നിരവധി നല്ലപാഠം പ്രവർത്തനങ്ങളാണ് ഇവിടുത്തെ കുട്ടുകാർ കാഴ്ചവക്കുന്നത്, ഇവിടെ കൂട്ടുകാർ ഒരു കാർഷിക നഴ്സറി ഒരുക്കിയിട്ടുണ്ട്, ഇതുതന്നെയാണ് ഇവരുടെ പ്രധാന പ്രവർത്തനവും. ഇതുകൂടാതെ ഇവർ സ്കൂൾ പരിസരത്തു നിരവധി പച്ചക്കറികൾ നട്ടുവളർത്തുന്നുണ്ട് മാത്രമല്ല സ്കൂളിനുചുറ്റും ഭംഗിയുള്ള ചെടികൾ വച്ചുപിടിപ്പിച്ചു, വായനയെ പ്രോത്സാഹിപ്പിക്കുവാനായി സ്കൂളിലെ പുസ്തകങ്ങൾ പൊതുജങ്ങളക്ക് വായിക്കുവാനുള്ള അവസരവും ഇവർ ഒരുക്കികൊടുക്കുന്നുണ്ട്, കാണാം ഇവരുടെ നല്ലപാഠം പ്രവർത്തനങ്ങൾ ആദ്യം.

MORE IN NALLAPADAM
SHOW MORE