ക്രിസ്മസ് ആഘോഷത്തിരക്കിൽ നല്ലപാഠം കുട്ടുകാർ

Thumb Image
SHARE

ക്രിസ്മസ് ആണ്, എല്ലാ നല്ലപാഠം കൂട്ടുകാരും ക്രിസ്മസ്
ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് , എന്നാലും ഈ ആഘോഷ തിരക്കിനിടയിലും നമ്മുടെ കൂട്ടുകാർ നല്ലപാഠം പ്രവർത്തനങ്ങളിൽ നിന്നും ഒട്ടും പിറകോട്ടു പോയിട്ടില്ല കാണാം അവരുടെ നല്ലപാഠം പ്രവർത്തനങ്ങൾ.

ഇത്തവണ ക്രിസ്മസ് സ്പെഷ്യൽ സ്കൂളിലെ കൂട്ടുകാരോട് ഒരുമിച്ച് ആഘോഷിക്കുകയാണ് തൃശൂർ കുരിയച്ചിറ സെന്റ് പോൾസ് പബ്ലിക് സ്കൂളിലെ നല്ലപാഠം കൂട്ടുകാർ . അവർ എല്ലാവർഷവും സ്പെഷ്യൽ സ്കൂളിലെ കുട്ടുകാർക്കായി കാരൾ മത്സരം നടത്താറുണ്ട് . കൂടാതെ കേക്ക്, ഭക്ഷണ കിറ്റ് തുടങ്ങിയവ വിതരണം ചെയ്യുന്നുമുണ്ട് . ഇവിടുത്തെ കൂട്ടുകാരുടെ ക്രിസ്മസ് നല്ലപാഠം പ്രവർത്തനങ്ങൾ കാണാം 

കൂടാതെ ഓഖി ചുഴലിക്കാറ്റിൽ പെട്ട് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന തിരുവനന്തപുരം എം ജി എം  സ്കൂളിലെ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങളും കാണാം  

MORE IN NALLAPADAM
SHOW MORE