വിശക്കുന്നവർക്ക് കൈത്താങ്ങായി നല്ലപാഠം കൂട്ടുകാർ

Thumb Image
SHARE

ജീവിതത്തിൽ മാതൃകയാക്കാവുന്ന നിരവധി നല്ലപാഠം പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് നമ്മുടെ  കൊച്ചുകൂട്ടുകാർ, തിരുവനന്തപുരം നെയ്യാറ്റിൻകര ചെങ്കൽ സായി കൃഷ്ണ പബ്ലിക് സ്കൂളിലെ കൂട്ടുകാർ നിരവധി നല്ലപാഠം പ്രവർത്തനങ്ങളാണ് കാഴ്ചവക്കുന്നത്, പ്രധാനമായും ഇവിടുത്തെ കുട്ടികൾ വീടുകയിൽ നിന്ന് ഭക്ഷണപ്പൊതി കൊണ്ടുവന്ന് ആശുപത്രിയിലുള്ള രോഗികൾക്ക് വിതരണം ചെയ്യുന്നു കൂടാതെ ഇവിടുത്തെ കുട്ടികൾക്ക് കൃഷിയെക്കുറിച്ചു കൂടുതൽ മനസിലാക്കുവാനായി സ്കൂളിൽ തന്നെ പച്ചക്കറി കൃഷിയും വാഴക്കൃഷിയും ഒക്കെ ചെയ്തുവരുന്നു കൂടാതെ പ്ലാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇവിടെ പേപ്പർ ബാഗ് നിർമാണവും നടത്തിവരുന്നു. ഈ കൂട്ടുകാരുടെ നല്ലപാഠം പ്രവർത്തനങ്ങൾ കാണാം നല്ലപാഠത്തിലൂടെ

MORE IN NALLAPADAM
SHOW MORE