
പെരുമ്പാവൂരിലെ പ്ളൈവുഡ് നിര്‍മാണമേഖലയില്‍നിന്ന് പ്ളൈവുഡ് വ്യവസായരംഗത്ത് സ്വന്തം പേരെഴുതിചേര്ത്ത ഒരു കുടുംബത്തെയാണ് മണികിലുക്കം ആദ്യം പരിചയപ്പെടുത്തുന്നത്. മാമ്പിള്ളി പ്ളൈവുഡ് ഇന്‍ഡസ്ട്രീസും പ്ളൈമാര്ക്ക് എന്ന പ്ളൈവുഡ് ബ്രാന്‍ഡിനെയും കുറിച്ചാണ് . തടിക്കച്ചവടത്തില്തുടങ്ങി പ്ളൈവുഡി വ്യവസായത്തിലേക്ക് ചേക്കറിയ ബിസിനസ് വളര്‍ച്ചയുടെ പുതുപടവുകള്‍ താണ്ടുകയാണ്.