മഞ്ഞില്‍ക്കുളിച്ച് മൂന്നാർ; ഒഴുകിയെത്തി സഞ്ചാരികൾ; ഉണർവിന്റെ വിപണി

munnar-cold-business
SHARE

സഞ്ചാരികളെ സ്വാഗതംചെയ്ത് മഞ്ഞില്‍ക്കുളിച്ച മൂന്നാര്‍. ഒരു ഇടവേളയ്ക്കുശേഷം മൂന്നാര്‍ ടൂറിസത്തിനാകെ ഉണര്‍വ് പകര്‍ന്നാണ് സഞ്ചാരികളുടെ കുത്തൊഴുക്ക്. വന്‍കിട ഹോട്ടലുകളും റിസോര്‍ട്ടുകളുമെല്ലാം ഹൗസ്ഫുള്ളായി മൂന്നാര്‍ ടൂറിസം ബിസിനസ് തിരിച്ചുപിടിക്കുകയാണ്.

MORE IN MONEY KILUKKAM
SHOW MORE