കൊച്ചിക്കാരി ജാസ്മിൻ മാത്യുവിന് ഒരു ഹോം ഡെക്കോർ സോറ്റോർ ഉണ്ട്. വർഷത്തിൽ രണ്ടുമാസം ഈ ഹോം ഡെക്കോർ സ്റ്റോർ ഒരു ക്രിസ്മസ് സ്റ്റോർ ആയി രൂപംമാറും. ക്രിസ്മസിന് സാധനസാമഗ്രികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സ്റ്റോർ.